( അൽ കഹ്ഫ് ) 18 : 62
فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِنْ سَفَرِنَا هَٰذَا نَصَبًا
അങ്ങനെ അവര് രണ്ടുപേരും മുന്നോട്ടുപോയപ്പോള് അവന് തന്റെ ഭൃത്യനോട് പറഞ്ഞു: നമ്മുടെ ഉച്ചഭക്ഷണം കൊണ്ടുവരിക, നിശ്ചയം ഇന്നത്തെ യാത്രയി ല് നാം വളരെയധികം തളര്ന്ന് ക്ഷീണിതരായിരിക്കുന്നു.