( അൽ കഹ്ഫ് ) 18 : 64

قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا

അവന്‍ പറഞ്ഞു: അവിടെത്തന്നെയാണ് നമുക്ക് എത്തിപ്പെടാനുള്ളത്, അങ്ങനെ അവര്‍ രണ്ടുപേരും അവരുടെ കാല്‍പാടുകള്‍ നോക്കി പുറകോട്ട് തിരിച്ചുനടന്നു.