( അൽ കഹ്ഫ് ) 18 : 71

فَانْطَلَقَا حَتَّىٰ إِذَا رَكِبَا فِي السَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرًا

അങ്ങനെ അവര്‍ രണ്ടുപേരും യാത്രയായി, അവര്‍ ഒരു കപ്പലില്‍ കയറിയപ്പോ ള്‍ അവന്‍ അതിനെ കേടുവരുത്തി, അവന്‍ ചോദിച്ചു: അതിലെ ആളുകളെ മുക്കിക്കൊല്ലാന്‍ വേണ്ടി നീ അതിനെ ഓട്ടയാക്കുകയാണോ? നിശ്ചയം, നീ കൊണ്ടുവന്നത് ഗുരുതരമായൊരു കടുംകൈ തന്നെയാണ്.