(അൽ കഹ്ഫ് ) 18 : 72
قَالَ أَلَمْ أَقُلْ إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا
അവന് ചോദിച്ചു: നിശ്ചയം നിനക്ക് എന്നോടൊപ്പം ക്ഷമിച്ച് നിലകൊള്ളാന്‍ സാധിക്കുകയില്ല എന്ന് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലെയോ?