( അൽ കഹ്ഫ് ) 18 : 73
قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا
അവന്‍ പറഞ്ഞു: ഞാന്‍ മറന്നുപോയതിന്‍റെ പേരില്‍ നീ എന്നെ പിടികൂടരുത്, എന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കി നീ എന്നെ പ്രയാസപ്പെടുത്തുകയുമരുത്.