( അൽ കഹ്ഫ് ) 18 : 97
فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا
അപ്പോള് പിന്നെ, ആ മതില്ക്കെട്ട് കയറിക്കടന്നുവരുവാന് അവര്ക്ക് (യഅ്ജൂ ജ്, മഅജൂജ്) സാധിച്ചില്ല, തുരന്ന് കുഴിയുണ്ടാക്കി വരാനും അവര്ക്ക് സാധി ച്ചില്ല.