( മര്‍യം ) 19 : 10
قَالَ رَبِّ اجْعَلْ لِي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا
അവന് ചോദിച്ചു; എന്റെ നാഥാ എനിക്കൊരു ദൃഷ്ടാന്തം നിശ്ചയിച്ച് തരിക; അവന് പറഞ്ഞു; നിനക്കുള്ള ദൃഷ്ടാന്തം നീ തുടര്‍ച്ചയായി മൂന്നുനാള്‍ ജനങ്ങളോട് സംസാരിക്കാതിരിക്കുക എന്നതാണ്.