(മര്‍യം) 19 : 11
فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَنْ سَبِّحُوا بُكْرَةً وَعَشِيًّا

അങ്ങനെ അവന്‍ മിഹ്റാബില്‍ നിന്ന് തന്‍റെ ജനങ്ങളിലേക്ക് ഇറങ്ങിവരികയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അല്ലാഹുവിനെ വാഴ്ത്തുവിന്‍ എന്ന് അവരോട് ആംഗ്യഭാഷയില്‍ പറയുകയും ചെയ്തു.

3: 37, 41 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!