(മര്‍യം) 19 : 15
وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا
അവന്‍റെമേല്‍ സമാധാനവുമുണ്ട്, അവന്‍ ജനിച്ച നാളിലും മരിക്കുന്നനാളിലും ജീവനുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടുന്ന നാളിലും.
3: 39 വിശദീകരണം നോക്കുക.