(മര്‍യം) 19 : 16
وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انْتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا

ഗ്രന്ഥത്തില്‍ മര്‍യമിനെ നീ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, അവള്‍ കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് കിഴക്കുഭാഗത്ത് ഒരിടത്ത് കഴിഞ്ഞുകൂടിയ സന്ദ ര്‍ഭം.

ആയത്തിന്റെ വരികൾ പകർത്തി!