( ആലിഇംറാന്‍ ) 3 : 39

فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِنَ الصَّالِحِينَ

അവന്‍ തന്‍റെ മിഹ്റാബില്‍ നമസ്കരിച്ചുകൊണ്ട് നില്‍ക്കവേ, മലക്കുകള്‍ അവ നോട് വിളിച്ചുപറഞ്ഞു: നിശ്ചയം, അല്ലാഹു യഹ്യായെക്കൊണ്ട് നിന്നെ സ ന്തോഷവാര്‍ത്ത അറിയിക്കുന്നു, അവന്‍ അല്ലാഹുവില്‍നിന്നുള്ള ഒരു വചന ത്തെ സത്യപ്പെടുത്തുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സജ്ജ നങ്ങളില്‍പെട്ട നബിയുമായിരിക്കും.