(മര്‍യം) 19 : 24
فَنَادَاهَا مِنْ تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا

അപ്പോള്‍ നാം അവളുടെ താഴ്ഭാഗത്തുനിന്ന് വിളിച്ചറിയിച്ചു, നീ ദുഃഖിക്കേണ്ടതില്ല, നിന്‍റെ നാഥന്‍ നിനക്ക് താഴെ ഒരു അരുവി ഒഴുക്കിയിരിക്കുന്നു.

ആയത്തിന്റെ വരികൾ പകർത്തി!