(മര്‍യം) 19 : 25
وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا
നീ ആ ഈത്തപ്പനയുടെ ചില്ല കുലുക്കുക, അത് നിന്റെ മേല്‍ പാകമായ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.