( മര്‍യം ) 19 : 26

فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنْسِيًّا

അപ്പോള്‍ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍മ കൈകൊള്ളുകയും ചെയ്യുക, അങ്ങനെ മനുഷ്യരില്‍ നിന്ന് ആരെയെങ്കിലും നീ കാണുകയാണെ ങ്കില്‍ അപ്പോള്‍ നീ അവരോട് പറയുക; നിശ്ചയം ഞാന്‍ നിഷ്പക്ഷവാന് മൗനവ്രതം നേര്‍ന്നിരിക്കുകയാണ്, അതുകൊണ്ട് ഞാന്‍ ഇന്നേദിനം ഒരു മനു ഷ്യനോടും സംസാരിക്കുന്നതല്ലതന്നെ.