(മര്‍യം) 19 : 27
فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا

. അങ്ങനെ അവനെയും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ജനതയിലേക്ക് വന്നു; അവര്‍ പറഞ്ഞു: ഓ മര്‍യം, നിശ്ചയം നീ വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാര്യവും കൊണ്ടാണല്ലോ വന്നിട്ടുള്ളത്!

ആയത്തിന്റെ വരികൾ പകർത്തി!