( മര്യം ) 19 : 3
إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا
അവന് തന്റെ നാഥനെ ഉള്ളിന്റെയുള്ളില് കേണപേക്ഷിച്ച സന്ദര്ഭം.
വളരെ താഴ്മയോടുകൂടി ശബ്ദം പുറത്തുവരാതെ ആത്മാവ് കൊണ്ട് സമര്പ്പിക്കു ന്നതിനാണ് കേണപേക്ഷിക്കുക എന്ന് പറയുന്നത്. 7: 55, 205 വിശദീകരണം നോക്കുക.