(മര്‍യം) 19 : 4
قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُنْ بِدُعَائِكَ رَبِّ شَقِيًّا

അവന്‍ പറഞ്ഞു; എന്‍റെ നാഥാ! എന്‍റെ എല്ലുകള്‍ വരെ ബലഹീനമായിക്കഴിഞ്ഞു, തലയാണെങ്കില്‍ വാര്‍ധക്യത്താല്‍ നരബാധിക്കുകയും ചെയ്തിരി ക്കുന്നു; എന്‍റെ നാഥാ! നിന്നോടുള്ള എന്‍റെ പ്രാര്‍ത്ഥന ഒരിക്കലും ഉത്തരം നല്‍കപ്പെടാതിരുന്നിട്ടുമില്ല.

ആയത്തിന്റെ വരികൾ പകർത്തി!