( മര്‍യം ) 19 : 5
وَإِنِّي خِفْتُ الْمَوَالِيَ مِنْ وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِنْ لَدُنْكَ وَلِيًّا
എനിക്ക് പിന്നിലുള്ള എന്‍റെ അനന്തരാവകാശികളെക്കുറിച്ച് നിശ്ചയം ഞാന്‍ ഭയപ്പെടുന്നവനാണ്, എന്‍റെ പത്നിയാവട്ടെ വന്ധ്യയുമാണ്, അപ്പോള്‍ നിന്നി ല്‍ നിന്നുള്ള ഒരു അവകാശിയെ ഔദാര്യമായി നീ എനിക്ക് നല്‍കിയാലും.