(മര്‍യം) 19 : 43
يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا

ഓ എന്‍റെ പിതാവേ, നിശ്ചയം നിനക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവില്‍ നിന്ന് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്, അതുകൊണ്ട് നീ എന്നെ പിന്‍പറ്റുക, ഞാന്‍ നിന്നെ നേരെച്ചൊവ്വെയുള്ള പാതയില്‍ നയിക്കാം.

അറിവ്, നേരെച്ചൊവ്വെയുള്ള പാത എന്നിവ അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ പെട്ടവയാണ്. 

ആയത്തിന്റെ വരികൾ പകർത്തി!