(മര്‍യം) 19 : 48
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِنْ دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا

നിങ്ങളേയും അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതിനേയും ഞാന്‍ വെടിയുകയും ചെയ്യുന്നു, ഞാന്‍ എന്‍റെ നാഥനോട് മാത്രമാണ് വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്, എന്‍റെ നാഥനെ വിളിച്ച് പ്രാര്‍ത്ഥിക്കുകവഴി ഞാന്‍ ദൗര്‍ഭാഗ്യവാനാവുകയില്ലെന്ന് പ്രതീക്ഷിക്കുന്നു.

ആയത്തിന്റെ വരികൾ പകർത്തി!