(മര്‍യം) 19 : 49
فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِنْ دُونِ اللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا
അങ്ങനെ അവന്‍ അവരേയും അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചിരുന്നതിനേയും വെടിഞ്ഞപ്പോള്‍ നാം അവന് ഔദാര്യമായി ഇസ്ഹാഖിനേയും യഅ്ഖൂബിനേയും നല്‍കി, എല്ലാ ഓരോരുത്തരേയും നാം നബിമാരുമാക്കി.