(മര്‍യം) 19 : 52
وَنَادَيْنَاهُ مِنْ جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا
നാം അവനെ 'ത്വൂര്‍'പര്‍വ്വതത്തിന്‍റെ വലതുഭാഗത്തുനിന്ന് വിളിക്കുകയും രഹസ്യസംഭാഷണത്തിനായി നമ്മിലേക്ക് അടുപ്പിക്കുകയും ചെയ്തു.