(മര്‍യം) 19 : 53
وَوَهَبْنَا لَهُ مِنْ رَحْمَتِنَا أَخَاهُ هَارُونَ نَبِيًّا
നമ്മുടെ കാരുണ്യത്തില്‍ നിന്ന് അവന്‍റെ സഹോദരന്‍ ഹാറൂനിനെ നബിയായി നിശ്ചയിച്ചുകൊടുക്കുകവഴി അവനോട് നാം ഔദാര്യം കാണിക്കുകയും ചെയ്തു.