(മര്‍യം) 19 : 54
وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَبِيًّا

ഗ്രന്ഥത്തില്‍ ഇസ്മാഈലിനെക്കുറിച്ചും നീ ഓര്‍മ്മിപ്പിക്കുക. നിശ്ചയം അവന്‍ വാഗ്ദത്തം സത്യപ്പെടുത്തുന്നവനായിരുന്നു, പ്രവാചകനായ നബിയുമായിരുന്നു.

ആയത്തിന്റെ വരികൾ പകർത്തി!