(മര്‍യം) 19 : 62
لَا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَامًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا
അതില്‍ അവര്‍ 'സമാധാനം' എന്നല്ലാതെ മറ്റു പൊളിവചനങ്ങളൊന്നും കേള്‍ക്കുകയില്ല, അവര്‍ക്ക് അതില്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അവ രുടെ ഭക്ഷണവിഭവങ്ങളുമുണ്ട്.