( മര്‍യം ) 19 : 61

جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا

-നിഷ്പക്ഷവാന്‍ തന്‍റെ അടിമകളോട് അദൃശ്യമായിക്കൊണ്ട് വാഗ്ദാനം ചെ യ്തിട്ടുള്ള നിത്യാനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകളില്‍, നിശ്ചയം അ വന്‍റെ വാഗ്ദാനം നടപ്പിലാവാനുള്ളത് തന്നെയാണ്.

അദൃശ്യമായിക്കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗം എന്ന് പറഞ്ഞാല്‍ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിലൂടെ കണ്ട സ്വര്‍ഗം എന്നാണ്. 2: 3; 6: 104; 25: 15-16 വിശദീകരണം നോക്കുക.