(മര്‍യം) 19 : 7
يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَلْ لَهُ مِنْ قَبْلُ سَمِيًّا

ഓ സകരിയ്യാ! നിശ്ചയം നാം നിനക്ക് ഒരു പുത്രനെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നു, അവന്‍റെ നാമം യഹ്യാ എന്നാകുന്നു, ഇതിനുമുമ്പ് നാം ഒരാള്‍ ക്കും ഈ പേര് നല്‍കിയിട്ടില്ല.

ആയത്തിന്റെ വരികൾ പകർത്തി!