(മര്‍യം) 19 : 8
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا
അവന്‍ ചോദിച്ചു; എന്‍റെ നാഥാ! നിശ്ചയം എനിക്ക് എങ്ങനെയാണ് ഒരു പുത്രനുണ്ടാവുക, എന്‍റെ ഭാര്യ വന്ധ്യയും ഞാനാണെങ്കില്‍ അങ്ങേയറ്റത്തെ വാര്‍ധക്യം ബാധിച്ചവനുമായിരിക്കെ?