(മര്‍യം) 19 : 77
أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا

അപ്പോള്‍ നമ്മുടെ സൂക്തങ്ങളെ മൂടിവെച്ച ഒരുവനെ നീ കണ്ടില്ലെയോ? എനിക്ക് സമ്പത്തും സന്താനങ്ങളുമെല്ലാം നല്‍കപ്പെട്ടിരിക്കുന്നു എന്ന് അവന്‍ പറയുകയും ചെയ്തു.

എക്കാലത്തുമുള്ള കപടവിശ്വാസികളുടെ വാദഗതിയാണ് ഇത്. 3: 10; 9: 53-55; 18: 34-43 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!