( അല്‍ ബഖറ ) 2 : 106

مَا نَنْسَخْ مِنْ آيَةٍ أَوْ نُنْسِهَا نَأْتِ بِخَيْرٍ مِنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നാം സൂക്തത്തില്‍ നിന്ന് ഒന്നും മായ്ച്ചുകളയുകയോ അല്ലെങ്കില്‍ അതിനെ മറപ്പിച്ചുകളയുകയോ ചെയ്യുന്നില്ല-അതിനേക്കാള്‍ മികച്ചതോ അല്ലെങ്കില്‍ അതുപോലുള്ളതോ നാം കൊണ്ടുവന്നിട്ടല്ലാതെ, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാണെന്ന് നിനക്കറിയില്ലേ?