( അല്‍ ബഖറ ) 2 : 122
يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ
ഓ, ഇസ്റാഈല്‍ സന്തതികളേ, എന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ ഞാന്‍ വര്‍ഷിച്ചതും, നിശ്ചയം നിങ്ങളെ ഞാന്‍ സര്‍വ്വലോകരുടെമേല്‍ ശ്രേഷ്ഠരാക്കിയതും നിങ്ങള്‍ ഓര്‍ക്കുവീന്‍.