( അല്‍ ബഖറ ) 2 : 142
سَيَقُولُ السُّفَهَاءُ مِنَ النَّاسِ مَا وَلَّاهُمْ عَنْ قِبْلَتِهِمُ الَّتِي كَانُوا عَلَيْهَا ۚ قُلْ لِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ
ജനങ്ങളില്‍ നിന്നുള്ള വിഡ്ഢികള്‍ ചോദിക്കുകതന്നെ ചെയ്യും: അവരുടെമേല്‍ ഉണ്ടായിരുന്ന ഖിബ്ലയെത്തൊട്ട് അവരെ മാറ്റിക്കളഞ്ഞത് എന്താണ്? നീ പറയുക: കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ഏറ്റവും ചൊവ്വായ മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു.