( അല്‍ ബഖറ ) 2 : 155

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ

നിശ്ചയം, ഭയം ജനിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൊണ്ടും വിശപ്പ്, ധനനഷ്ടം, ശാരീരിക നഷ്ടം, വിളനാശം തുടങ്ങിയവകൊണ്ടും നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും, അപ്പോള്‍ ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.