( അല്‍ ബഖറ ) 2 : 156

الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

അവര്‍ക്ക് ഒരു വിപത്ത് ബാധിച്ചാല്‍ അവര്‍ പറയും: നിശ്ചയം ഞങ്ങള്‍ അല്ലാഹുവിനുള്ളവരും ഞങ്ങള്‍ അവനിലേക്ക് തന്നെ തിരിച്ചുപോകേണ്ടവരുമാണ്.