( അല്‍ ബഖറ ) 2 : 166

إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ

പിന്‍പറ്റപ്പെട്ടവര്‍ (നേതാക്കള്‍) പിന്‍പറ്റിക്കൊണ്ടിരുന്നവരെ കയ്യൊഴിയുന്ന സന്ദര്‍ഭം! അവര്‍ ശിക്ഷ മുന്നില്‍ കാണുകയും അവര്‍ക്കിടയിലുള്ള ബന്ധങ്ങളെല്ലാം മുറിച്ചുകളയുകയും ചെയ്യുന്നതാണ്.