( അല്‍ ബഖറ ) 2 : 168

يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ

ഓ മനുഷ്യരേ! ഭൂമിയില്‍ നിന്നുള്ള അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണ വിഭവങ്ങള്‍ നിങ്ങള്‍ തിന്നുക, നിങ്ങള്‍ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയുമരുത്, നിശ്ചയം അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു ശത്രുവാണ്.