يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنْثَىٰ بِالْأُنْثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِنْ رَبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! കൊലയ്ക്ക് പ്രതിക്രിയ നടപ്പിലാക്കല്‍ നിങ്ങളുടെമേല്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു-സ്വതന്ത്രന് പകരം സ്വതന്ത്രനെയും അടിമക്ക് പകരം അടിമയെയും-സ്ത്രീക്ക് പകരം സ്ത്രീയെയും, ഇനി അവന് തന്‍റെ സഹോദരനില്‍ നിന്ന് വല്ല ഇളവും നല്‍കപ്പെടുകയാണെങ്കില്‍, അപ്പോള്‍ അറിയപ്പെട്ട നഷ്ടപരിഹാരം നല്ലനിലയ്ക്ക് നല്‍കിക്കൊണ്ട് അത് ഒത്തുതീരേണ്ടതാകുന്നു, അത് നിങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള ഒരു ഇളവും കാരുണ്യവുമാണ്, അതിനുശേഷം വല്ലവനും പരിധിവിട്ടാല്‍ അവന് വേദനാജനകമായ ശിക്ഷയുണ്ട്!