( അല്‍ ബഖറ ) 2 : 181
فَمَنْ بَدَّلَهُ بَعْدَمَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ
അപ്പോള്‍ ആരാണോ അത് കേട്ടതിനുശേഷം അതിനെ മാറ്റിമറിക്കുന്നത്, നിശ്ചയം അതിന്‍റെ കുറ്റം അത് മാറ്റിമറിച്ചവന്‍റെമേല്‍ മാത്രമാണ്, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയാകുന്നു.