(അല്‍ ബഖറ) 2 : 201
وَمِنْهُمْ مَنْ يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഇഹത്തില്‍ നീ നന്മ നല്‍കിയാലും, പരത്തിലും നന്മ നല്‍കിയാലും, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്തുരക്ഷിച്ചാലും എന്ന് പ്രാര്‍ത്ഥിക്കുന്നവരും അവരിലുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!