( അല്‍ ബഖറ ) 2 : 205
وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ
അവന് അധികാരം കിട്ടിയാല്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിന് വേണ്ടിയും അതിലെ വിളവുകളെയും മനുഷ്യവംശത്തെയും നശിപ്പിക്കാന്‍ ഉദ്ദേശ്യം വെച്ചു കൊണ്ടും അവന്‍ ഓടി നടക്കുന്നതാണ്, നശീകരണമാകട്ടെ അല്ലാഹു ഇഷ്ടപ്പെടുന്നുമില്ല.