( അല്‍ ബഖറ ) 2 : 208
يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ
ഓ, വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ ഇസ്ലാമില്‍ പരിപൂര്‍ണ്ണമായി പ്രവേശിച്ചുകൊള്ളുക, പിശാചിന്റെ കാല്‍പ്പാടുകള്‍ നിങ്ങള്‍ പിന്‍പറ്റുകയുമരുത്, നിശ്ചയം അവന് നിങ്ങള്‍ക്ക് വ്യക്തമായ ശത്രു തന്നെയാകുന്നു.