( അല്‍ ബഖറ ) 2 : 21

يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

ഓ മനുഷ്യരേ! നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ ഉടമയായ ഒരുവനെ നിങ്ങള്‍ സേവിക്കുവീന്‍, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നതിനുവേണ്ടി.