( അല്‍ ബഖറ ) 2 : 226

لِلَّذِينَ يُؤْلُونَ مِنْ نِسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِنْ فَاءُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ

തങ്ങളുടെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയില്ലെന്ന് ശപഥം ചെയ്യുന്ന പുരുഷന്മാരുടെ കാര്യത്തില്‍ സ്ത്രീകള്‍ നാലുമാസം കാത്തിരിക്കണം, അങ്ങനെ അവര്‍ മടങ്ങുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.