( അല്‍ ബഖറ ) 2 : 238

حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ

നിങ്ങള്‍ നമസ്കാരങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക-മധ്യമ നമസ്കാരം നിര്‍വ്വഹിക്കുന്നതിലും, നിങ്ങള്‍ അല്ലാഹുവിന് വണങ്ങുന്നവരായി നില്‍ക്കുകയും ചെയ്യുക.