( അല്‍ ബഖറ ) 2 : 240

وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا وَصِيَّةً لِأَزْوَاجِهِمْ مَتَاعًا إِلَى الْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِي أَنْفُسِهِنَّ مِنْ مَعْرُوفٍ ۗ وَاللَّهُ عَزِيزٌ حَكِيمٌ

നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരിച്ചുപോകുന്നവരാരോ അവര്‍, അവരുടെ ഭാര്യമാരെ അവിടെ നിന്ന് പുറത്താക്കാതെ അവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവങ്ങള്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്, ഇനി അവര്‍ പുറത്തു പോവുകയാണെങ്കില്‍ അപ്പോള്‍ നിങ്ങളുടെ മേല്‍ വിരോധമില്ല -അവര്‍ ന്യായമായ നിലയില്‍ സ്വയം തീരുമാനിക്കുന്നതില്‍, അല്ലാഹു അജയ്യനായ യുക്തിജ്ഞ നുമാകുന്നു.