وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ
വിവാഹമോചിതകള്‍ക്ക് ന്യായമായ ജീവിതവിഭവങ്ങളുണ്ട്, സൂക്ഷ്മാലുക്കളുടെ മേല്‍ അത് ഒരു ബാധ്യതയാണ്.