( അല്‍ ബഖറ ) 2 : 32
قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ
അവര്‍ പറഞ്ഞു: നീ മാത്രമാണ് പരിശുദ്ധന്! നീ ഞങ്ങളെ പഠിപ്പിച്ചതല്ലാത്ത ഒരു അറിവും ഞങ്ങളുടെ പക്കലില്ല, നിശ്ചയം നീ മാത്രമാണ് യുക്തിജ്ഞനായ സര്‍വ്വജ്ഞാനി!