( അല് ബഖറ ) 2 : 35
وَقُلْنَا يَا آدَمُ اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ
നാം പറയുകയും ചെയ്തു: ഓ ആദം! നീയും നിന്റെ ഇണയും ഈ സ്വര്ഗത്തില് താമസിക്കുകയും അതിലെ വിഭവങ്ങള് നിങ്ങള് രണ്ടുപേരും ഉദ്ദേശിക്കും വിധം യഥേഷ്ടം തിന്നുകയും ചെയ്യുക, ഈ വൃക്ഷത്തോട് നിങ്ങള് രണ്ടുപേരും സമീപിച്ചുപോകരുത്, അപ്പോള് നിങ്ങള് രണ്ടുപേരും അക്രമികളില് പെട്ടവരാകുന്നതാണ്.