( അല് ബഖറ ) 2 : 45
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ
നിങ്ങള് ക്ഷമ കൊണ്ടും നമസ്കാരം കൊണ്ടും സഹായം തേടുകയും ചെയ്യുവിന്! നിശ്ചയം അത് അല്ലാഹുവിനെ ഭയപ്പെടുന്നവര്ക്കൊഴികെ ഒരു വലിയ ഭാരം തന്നെയാണ്.