( അല്‍ ബഖറ ) 2 : 51

وَإِذْ وَاعَدْنَا مُوسَىٰ أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهِ وَأَنْتُمْ ظَالِمُونَ

നാം മൂസാക്ക് നാല്‍പത് നാളുകള്‍ വാഗ്ദത്തം ചെയ്ത സന്ദര്‍ഭവും ഓര്‍മ്മിക്കേണ്ടതാണ്, പിന്നീട് നിങ്ങള്‍ അവനുശേഷം പശുക്കുട്ടിയെ സ്വീകരിച്ചു, നിങ്ങള്‍ അക്രമികള്‍ തന്നെയുമായിരുന്നു.